” വർണ്ണക്കുട ” യ്ക്കായി ഇരിങ്ങാലക്കുട ഒരുങ്ങുന്നു; ഓണോൽസവ പരിപാടികൾ ആഗസ്റ്റ് പകുതി മുതൽ..
” വർണ്ണക്കുട ” യ്ക്കായി ഇരിങ്ങാലക്കുട ഒരുങ്ങുന്നു; ഓണോൽസവ പരിപാടികൾ ആഗസ്റ്റ് പകുതി മുതൽ.. ഇരിങ്ങാലക്കുട: സർഗ്ഗാത്മകതയുടെ കേദാരഭൂമിയായ ഇരിങ്ങാലക്കുട ഓണോത്സവം നടത്തുന്നതിനായിട്ടുള്ള ഒരുക്കങ്ങളിലേക്ക്. നടനും മുൻ എം.പി യുമായ ഇന്നസെന്റ് ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനം കേന്ദ്രീകരിച്ച് ആഗസ്ത് മാസം പകുതി മുതൽ സെപ്തംബർ മാസംContinue Reading
























