ഇരിങ്ങാലക്കുട സെന്റ് തോമസ് ദനഹ തിരുനാളിന്റെ ഭാഗമായുളള അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാർക്ക് കുത്തേറ്റു
ഇരിങ്ങാലക്കുട സെന്റ് തോമസ് ദനഹ തിരുനാളിന്റെ ഭാഗമായുളള അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാർക്ക് കുത്തേറ്റു ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന്റെ ഭാഗമായുള്ള അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാർക്ക് കുത്തേറ്റു. കുത്തേറ്റ ചൊവ്വലൂർപ്പടി പീച്ചിലി വീട്ടിൽ സോനു ( 21 ) , പാവറട്ടി പാലുവായ് കൊഴപ്പാട്ട് വീട്ടിൽ വിഷ്ണു ( 28 ) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കാട്ടുങ്ങച്ചിറ പള്ളിക്കാട് സാന്ത്വനം അമ്പ്Continue Reading
























