കരുവന്നൂർ പുഴയെ വീണ്ടെടുക്കാനുള്ള നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ; ആദ്യ ദിനത്തിൽ നീക്കം ചെയ്തത് 350 ലോഡ് വരുന്ന ചെളിയും അവശിഷ്ടങ്ങളും..
കരുവന്നൂർ പുഴയെ വീണ്ടെടുക്കാനുള്ള നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ; ആദ്യ ദിനത്തിൽ നീക്കം ചെയ്തത് 350 ലോഡ് വരുന്ന ചെളിയും അവശിഷ്ടങ്ങളും.. ഇരിങ്ങാലക്കുട: 2018, 19 വർഷങ്ങളിലെ പ്രളയം മൂലം ഒഴുക്ക് നഷ്ടപ്പെട്ട കരുവന്നൂർ പുഴയിലെ ചെളിയും അവശിഷ്ടങ്ങളും നീക്കാൻ ചെയ്യാൻ നടപടികളുമായി നഗരസഭ. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പുമായി കൈകോർത്താണ് പുഴയെ വീണ്ടെടുക്കുന്നത്.ആദ്യ ദിനത്തിൽ 320 ലോഡ് ചെളിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. നഗരസഭ വൈസ് – ചെയർമാൻContinue Reading
























