കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട: കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി പോക്കരുപറമ്പിൽ ഷാബി മകൻ ആവാസ് ആണ് ശ്രീ കൂടൽമാണിക്യക്ഷേത്രത്തിന് അടുത്തുള്ള കുട്ടംകുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടിൽ നിന്ന് സൈക്കിളുമെടുത്ത് ഇറങ്ങിയതാണ്. കുളത്തിന് അടുത്ത് നിന്ന് സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്ന് മൃതദേഹംContinue Reading