വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ‘ഇംപ്രിൻ്റ്സ്’ …
വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ‘ഇംപ്രിൻ്റ്സ്’ … ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റായ ‘ഇമ്പ്രിൻ്റ്‌സ് ‘. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻ നിര ടീമുകൾക്കായി രൂപകൽപ്പന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത് . വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളേജിനുള്ളിൽ ഒരുContinue Reading
























