ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : എൺപതുകളിൽ കേരളത്തിലെ കോളേജുകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രൈസ്റ്റ് കോളേജ് കേന്ദ്രീകരിച്ച് കലാമേളകൾ സംഘടിപ്പിച്ചിരുന്ന ആർട്സ് കേരള എന്ന സംഘടന നീണ്ട ഇടവേളക്ക് ശേഷം സജീവമാകുന്നു. കണ്ടംകുളത്തി ഗ്രൂപ്പിന്റെ പിന്തുണയോടെ ഗ്രൂപ്പ് ഡാൻസ് മൽസരങ്ങൾ സംഘടിപ്പിച്ച് കൊണ്ടാണ് ആർട്സ് കേരള വീണ്ടും പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മികച്ചContinue Reading
























