ബാറിലെ തർക്കം ;കത്തിക്കുത്ത് കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയത് കൈപ്പമംഗലം പോലീസ്..
ബാറിലെ തർക്കം ;കത്തിക്കുത്ത് കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയത് കൈപ്പമംഗലം പോലീസ്.. കൈപ്പമംഗലം: ബാറില്‍ ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കാക്കാതുരുത്തി സ്വദേശി ആലക്കോട് വീട്ടില്‍ അബ്ദുല്ലക്കാണ് (42) പരുക്കേറ്റത്. ബാറിലെത്തിയ കൊല്ലം സ്വദേശിയുമായി പരിചയത്തിലായ അബദുല്ല ഒരുമിച്ച് മദ്യപിക്കുകയും. ബാറിൽ നിന്നും ഇരുവരും കാറിൽ കയറി കാക്കരുത്തിയിലേക്ക് പോകും വഴി കൊപ്രകളത്ത് വെച്ച്Continue Reading
























