മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന യുവാക്കൾ ഇരിങ്ങാലക്കുട , ആളൂർ പോലീസിന്റെ പിടിയിൽ ..
മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന യുവാക്കൾ ഇരിങ്ങാലക്കുട , ആളൂർ പോലീസിന്റെ പിടിയിൽ .. ഇരിങ്ങാലക്കുട : ഹാഷിഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18 വയസ്സ്), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20 വയസ്സ്) ,കോട്ടയം കടുത്തുരുത്തി സ്വദേശി ആൽബി (19 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി.ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി.സിബിൻ, അനീഷ് കരീംContinue Reading
























