ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷങ്ങൾക്കു ശേഷം പിടിയിൽ ..
ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷങ്ങൾക്കു ശേഷം പിടിയിൽ .. ചാലക്കുടി: വെള്ളിക്കുളങ്ങര കിഴക്കേകോടാലിയിൽ നിസാര കാര്യത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിഴക്കേക്കോടാലി ഈശ്വരമംഗലത്ത് വീട്ടിൽ ഷാജൻ (49 വയസ്) ആണ് ആറുവർഷത്തോളമായി ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത് .Continue Reading






















