കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങൾ കൈമാറി; ഉപകരണങ്ങൾ വാങ്ങിയത് കേരളഫീഡ്സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് …
കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങൾ കൈമാറി; ഉപകരണങ്ങൾ വാങ്ങിയത് കേരളഫീഡ്സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് … ഇരിങ്ങാലക്കുട : കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമർപ്പിച്ചു. ബിപി മോണിറ്റർ, ഫോൾഡ് കോട്ട്, വീൽചെയർ,നെബുലൈസർ, ഇസിജി മിഷ്യൻ , ഡബിൾ ഡോർ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രിContinue Reading
























