വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു …
വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായ കലാമണ്ഡലം ശിവദാസിനെ ശിഷ്യരുടെ കൂട്ടായ്മ വീരശ്യംഖല നൽകി ആദരിക്കുന്നു … ഇരിങ്ങാലക്കുട : നാല് പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്തെ മികവുറ്റ സാന്നിധ്യമായി തുടരുന്ന ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രിൻസിപ്പൽ കലാമണ്ഡലം ശിവദാസിനെ ശിഷ്യൻമാരുടെ കൂട്ടായ്മ വീര ശ്യംഖല നൽകി ആദരിക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ട് ദിനരാത്രങ്ങളിലായി പ്രഗൽഭ കലാകാരൻമാരുടെ നേത്യത്വത്തിൽ നടക്കുന്ന കലാപരിപാടികളുടെ അകമ്പടിയോടെയാണ് ആദരണീയം പരിപാടിയെന്ന് സംഘാടക സമിതി ചെയർമാൻ കലാനിലയം ഉദയൻContinue Reading
























