സംസ്ഥാന സ്കൂൾ കലോത്സവം; ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് ആദരം
സംസ്ഥാന സ്കൂൾ കലോത്സവം ; ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് നാടിൻ്റെ ആദരം. ഇരിങ്ങാലക്കുട :കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം . ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺContinue Reading
























