നഗരസഭ പരിധിയിലെ കണക്കൻകുളത്തിന് ഇനി കവചമായി കയർ ഭൂവസ്ത്രം; നിർമ്മാണ പ്രവർത്തനങ്ങൾ 145000 രൂപ ചിലവഴിച്ച്
നഗരസഭ പരിധിയിലെ കണക്കൻ കുളത്തിന് ഇനി കവചമായി കയർഭൂവസ്ത്രം; നിർമ്മാണ പ്രവർത്തനങ്ങൾ 145000 രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : നഗരസഭ വാർഡ് അഞ്ചിലെ കണക്കൻ കുളത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് നവീകരിച്ചു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. പ്രവ്യത്തിക്കായി 145,000 രൂപ അടങ്കൽ തുകയും 227 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചു. തൃശ്ശൂർ ജില്ലയിലെ നഗരസഭയിൽ വച്ച് ഈ പ്രവർത്തി നടപ്പിലാക്കിയContinue Reading
























