കെ- സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം
കെ – സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ഇരിങ്ങാലക്കുട : കെ- സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നിയമനം തടസ്സപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിആർസി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി സി സിജി ഉദ്ഘാടനം ചെയ്തു.Continue Reading
























