തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ (28 വയസ് )എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ നിന്നും കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 790000/-നേടിയെടുത്ത കേസിലെ പ്രതി ചാലക്കുടി കോടശ്ശേരി നായരങ്ങാടിContinue Reading
























