സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17681 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

പുതുക്കാട് ഊർജ്ജയാൻ പദ്ധതി ആരംഭിച്ചു. പുതുക്കാട്:സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ തൃശൂർ ഘടകത്തിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊർജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജയാൻ പദ്ധതി പുതുക്കാട് ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, വൈദ്യുതി വിഭാഗം ഗ്രാമീണ, കലാ, കായിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഊർജ്ജയാൻ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹോംContinue Reading

എം എൽ എ കെയർ ; ചാലക്കുടിയിൽ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു. ചാലക്കുടി:എംഎൽഎ കെയർ പദ്ധതിയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ഉപകരണങ്ങളുടെയും ആരോഗ്യ സാമഗ്രികളുടെയും വിതരണോദ്ഘാടനം ബെന്നി ബെഹന്നാൻ എം പി നിർവഹിച്ചു. കോവിഡ് മഹാമാരി കാലത്ത് സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചികിത്സാ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് സനീഷ്കുമാർContinue Reading

ഇന്ധനവിലവർധന; റിലേ സത്യാഗ്രഹവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ആരംഭിച്ചു.ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.പ്രസി പ്രകാശൻ,കെഡി യദു,എൻഎം ഷിനോ,കെവി വിനീത്,എൻഎച്ച് ഷെഫീക്ക്, ടിഎം ഷാനവാസ് എന്നിവർ സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; വേളൂക്കരയിൽ 59 ഉം പൂമംഗലം, ആളൂർ പഞ്ചായത്തുകളിൽ 39 പേർ വീതവും പട്ടികയിൽ; വേളൂക്കരയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 20 ഉം കാറളത്ത് 21 ഉം വേളൂക്കരയിൽ 59 ഉം കാട്ടൂരിൽ 5 ഉം മുരിയാട് 12 ഉം പൂമംഗലത്ത് 39 ഉം ആളൂരിൽ 39 ഉം പടിയൂരിൽ 22Continue Reading

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട : സഹകരണ ബാങ്കുകളിൽ സ്വർണ്ണമെന്നു പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസ്സിൽ പ്രധാന പ്രതി അറസ്റ്റിലായി.മണ്ണുത്തി പട്ടാളക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ സി.ബി. സിബിൻ അറസ്റ്റു ചെയ്തത്. സമീപകാലത്ത് പല സ്ഥലങ്ങളിലുംContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,214 പേര്‍ക്ക് കൂടി കോവിഡ്, 2,696 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21. 24 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (05/09/2021) 3,214 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,696 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,383 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,28,371 ആണ്. 4,05,111Continue Reading

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17%. സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.Continue Reading

കുർബാന പരിഷ്കാരവുമായി ഇരിങ്ങാലക്കുട രൂപത മുന്നോട്ട്; ഇടയലേഖനം വായിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ;സിനഡിൻ്റെ തീരുമാനം ഒരേ മനസ്സോടെ നടപ്പാക്കണമെന്നും വിയോജന സ്വരങ്ങൾ ഉണ്ടാകരുതെന്നും വൈദികരും സമർപ്പിതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബിഷപ്പ്. ഇരിങ്ങാലക്കുട: കുർബാന രീതി പരിഷ്കാരവുമായുള്ള ബന്ധപ്പെട്ടുണ്ടായ വൈദിക കൂട്ടായ്മകളുടെ എതിർപ്പുകളെ അവഗണിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. പരിഷ്കാരവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി 2021Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 300 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 48 ഉം മുരിയാട് 82 ഉം ആളൂരിൽ 60 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 48 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 684 ആയി. കാട്ടൂരിൽ 10 ഉം കാറളത്ത് 13 ഉം ആളൂരിൽContinue Reading