ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ സിഎൽസി യുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ പ്രൊഷണൽ സി എൽ സി ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി.എൽ.സി യുടെ സഹകരണത്തോടെ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും, എട്ട് നോമ്പാചരണത്തിനും തുടക്കമായി. തോമസ് കത്തീഡ്രൽ ഇടവക വികാരി റവ.ഡോ. ഫാ.ലാസർ കുറ്റിക്കാടൻ കൊടിയേറ്റ കർമ്മംContinue Reading
























