രാസലഹരിക്കെതിരെ കൂട്ടയോട്ടം; സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സിൽവർ ജൂബിലി ആഘോഷൾക്ക് തുടക്കമായി
രാസലഹരിക്കെതിരെ കൂട്ടയോട്ടം; സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടം സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, എന്നിവർ അമേരിക്കൻ പോലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.Continue Reading
























