നവ്യാനുഭവം പകർന്ന് തിരനോട്ടം അരങ്ങ് 2025 അരഞ്
നവ്യാനുഭവം പകർന്ന് തിരനോട്ടം അരങ്ങ് 2025; നിറഞ്ഞ സദസ്സിൽ കീചകവധം കഥകളി അവതരണം ഇരിങ്ങാലക്കുട : ദുബായിലും കേരളത്തിലും കലാസംസ്കാരികപ്രവർത്തനങ്ങൾ നടത്തിവരുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ഡോ കെ എൻ പിഷാരടി കഥകളി ക്ലബിൻ്റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അരങ്ങ് 2025 ആസ്വാദകർക്ക് നവ്യാനുഭവമായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി എസ് രാമസ്വാമിയും ചേർന്ന് കളിവിളക്കു തെളിയിച്ചു. ക്ലബ് പ്രസിഡന്റ് രമേശന്Continue Reading
























