കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി….
കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി…. ഇരിങ്ങാലക്കുട : യുവകലാസാഹിതി ഏർപ്പെടുത്തിയ പ്രഥമ ‘യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനത്തിന് ‘ സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി.അദ്ദേഹത്തിൻ്റെ ‘സ്വരം’ എന്ന നോവലാണ് സമ്മാനാർഹമായ കൃതി. കെ വി രാമനാഥൻ മാസ്റ്ററുടെ ഒന്നാംContinue Reading
























