കെ മുരളിധരൻ്റെ കാട്ടൂർ ബ്ലോക്ക് പര്യടനത്തിന് ഹൃദ്യമായ സ്വീകരണം…. ഇരിങ്ങാലക്കുട : തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ്റെ കാട്ടൂർ ബ്ലോക്ക് പര്യടനത്തിന് ഹൃദ്യമായ സ്വീകരണം. കാറളം പഞ്ചായത്തിലെ കിഴുത്താണി സെൻ്ററിൽ നിന്നാണ് രാവിലെ പര്യടനം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പര്യടനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രിContinue Reading

പ്രഥമ യുവകലാസാഹിതി -കെ വി രാമനാഥൻ പുരസ്കാരം എഴുത്തുകാരൻ ഇ പി ശ്രീകുമാറിന് സമ്മാനിച്ചു..   ഇരിങ്ങാലക്കുട : പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ പുരസ്കാരം എഴുത്തുകാരൻ ഇ പി ശ്രീകുമാറിന് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ നമ്മാനിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന കെ വി രാമനാഥൻമാസ്റ്റർ അനുസ്മരണയോഗം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സാഹിതി മേഖലാ പ്രസിഡണ്ട് കെ കെContinue Reading

ഫേസ്ബുക്ക് ബന്ധത്തിലൂടെ ചാലക്കുടി സ്വദേശിയിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ…. ചാലക്കുടി :ഹൈദരാബാദിലെ എച്ച്ഡിഎഫ്സി ബാങ്കിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ചാലക്കുടി സ്വദേശിയായ പരാതിക്കാരനിൽ നിന്ന് മൂന്നു ലക്ഷത്തി പതിനഞ്ചായിരം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടു പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചെമ്മരത്തി മുട്ടുപ്പാലം ദാരുൽ സലാം വീട്ടിൽ മുഫ്ലിക് (22) , പുളിക്കക്കോണത്ത് വീട്ടിൽ വിഷ്ണുContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ഈ വർഷം ഒരുങ്ങുന്നത് അഞ്ച് നിലകളുള്ള അലങ്കാരപന്തൽ ; ഇലക്ട്രിക്കൽ ഫയർ വർക്ക്സിനും ആലോചന; പന്തലിൻ്റെ കാൽനാട്ട് കർമ്മം എപ്രിൽ 12 ന് അഞ്ച് മണിക്ക്…. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയരുക. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടിContinue Reading

മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ അക്രമിച്ച് അഞ്ചരലക്ഷം രൂപ കവർന്ന പുല്ലൂറ്റ്, മേത്തല സ്വദേശികൾ അറസ്റ്റിൽ … മാള : മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ അക്രമിച്ച് അഞ്ചര ലക്ഷം കവച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് വീട്ടിൽ ഷാമോൻ (24 വയസ്സ്), മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ്(34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരംContinue Reading

മൂർക്കനാട് ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയായ മൂർക്കനാട് സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ . സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26 വയസ്സ്) നെ റൂറൽ പോലീസ് എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇതോടെ മൂർക്കനാട് ശിവക്ഷേത്ര ഉൽസവത്തിൻ്റെ ആറാട്ടിനിടയിൽ മുൻവൈരാഗ്യങ്ങളുടെ പേരിൽ നടന്ന കത്തിക്കുത്തിൽContinue Reading

ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല പര്യടനം….   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ ആവേശത്തിരയിളക്കി തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പര്യടനം. ആളൂർ മണ്ഡലത്തിലെ വല്ലക്കുന്ന് ടൗണിൽ നിന്നും ആരംഭിച്ച പര്യടനം മുൻ എംഎൽഎ തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ നാട്ടിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്ന പ്രധാനമന്ത്രിക്കെതിരെയും ജനക്ഷേമ പ്രവർത്തനങ്ങൾContinue Reading

പദ്ധതി നിർവഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ഈ വർഷവും പുറകിൽ തന്നെ; ചിലവഴിച്ചത് 64. 67 % മാത്രം..   ഇരിങ്ങാലക്കുട : പദ്ധതി നിർവ്വഹണത്തിൽ ഈ വർഷവും ഇരിങ്ങാലക്കുട നഗരസഭ പുറകിൽ തന്നെ . 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിർവ്വഹണ കണക്കുകൾ വ്യക്തമായപ്പോൾ 64.67 % മാത്രമാണ് ചിലവഴിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ നഗരസഭകളിൽ പദ്ധതി ചിലവിൽ അറുപതാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ. മൊത്തം പതിനാറ് കോടിContinue Reading

മൂർക്കനാട് ഇരട്ടക്കൊലപാതകം; നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ….   ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടകൊലപാതകക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയിട്ടുള്ള മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (24) , നിരവധി കേസുകളിൽ പ്രതിയായ പുല്ലൂർ തുറവൻകാട് തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു ( 28 ) എന്നിവരെയാണ് ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്Continue Reading

മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ…   ഇരിങ്ങാലക്കുട :മൂർക്കനാട് ശിവക്ഷേത്രോൽവത്തിൻ്റെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പോലീസ് പിടിയിൽ . മൂർക്കനാട് തച്ചിലേത്ത് വീട്ടിൽ മനു (20) , കരുവന്നൂർ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടിൽ മുഹമ്മദ് റിഹാൻ , വൈപ്പിൻകാട്ടിൽ റിസ്വാൻ (20), മൂർക്കനാട് കറത്തുപറമ്പിൽ ശരൺ ( 35)Continue Reading