മഴക്കെടുതിദുരിതം ; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി….
മഴക്കെടുതിദുരിതം ; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി…. ഇരിങ്ങാലക്കുട: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ വീഴ്ചകൾ വരുത്തിയെന്നും കൗൺസിലർമാർക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി ടൗൺ, പൊറത്തിശ്ശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ് അദ്ധ്യക്ഷതContinue Reading
























