കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം….
കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം…. ഇരിങ്ങാലക്കുട :കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. പ്രിയ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി ബി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടുംContinue Reading
























