ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധന ക്യാമ്പ് ജൂലൈ 6 ന് .
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധന ക്യാമ്പ് ജൂലൈ 6 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജൂലൈ 6 ന് വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അത്യാധുനിക ചികിത്സാ രീതികളായ ലേസ്സർ, സ്റ്റേപ്ലർ ട്രീറ്റ്മെൻ്റ് എന്നിവ പട്ടണത്തിലെയും പരിസരContinue Reading
























