നിയമനനടപടികൾ സുതാര്യമല്ലെന്ന വിമർശനവുമായി ഭരണസമിതി അംഗങ്ങൾ തന്നെ രംഗത്ത്; കാർഷികഗ്രാമവികസന ബാങ്കിലെ സ്ഥിരം നിയമനങ്ങളുടെ മുന്നോടിയായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു….
നിയമനനടപടികൾ സുതാര്യമല്ലെന്ന വിമർശനവുമായി ഭരണസമിതി അംഗങ്ങൾ തന്നെ രംഗത്ത്; കാർഷികഗ്രാമവികസന ബാങ്കിലെ സ്ഥിരം നിയമനങ്ങളുടെ മുന്നോടിയായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു. ഇരിങ്ങാലക്കുട : ഭരണസമിതി അംഗങ്ങളിൽ നിന്ന് തന്നെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനങ്ങളുടെ ഭാഗമായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു. നിയമനങ്ങൾ സുതാര്യമായിട്ടല്ല നടക്കുന്നതെന്ന് ആരോപിച്ച് നിലവിൽ പന്ത്രണ്ട് അംഗങ്ങളുള്ള ഭരണസമിതിയിലെ ഡിസിസി സെക്രട്ടറി കൂടിയായ കെ ഗോപാലകൃഷണൻ,Continue Reading
























