കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്..
കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്.. ഇരിങ്ങാലക്കുട: കൗമാരക്കാർക്കും ഇനി കോവിഡ് പ്രതിരോധ വാക്സിൻ.സംസ്ഥാനത്ത് 15-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ആദ്യദിനത്തിൽ വാക്സിൻ നല്കിയത് ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തിയ 193 കുട്ടികൾക്ക്. രാവിലെ 9 ക്ക് ആരംഭിച്ച വാക്സിൻ വിതരണം 12.30 ഓടെയാണ് പൂർത്തീകരിച്ചത്. ഡോക്ടർ അടക്കമുള്ള പത്തംഗ സംഘമാണ് താലൂക്ക് ആശുപത്രിയിൽContinue Reading























