പടിയൂരിന് ഹോമിയോ ആശുപത്രി; തറക്കല്ലിട്ട് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് …
പടിയൂരിന് ഹോമിയോ ആശുപത്രി; തറക്കല്ലിട്ട് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. എല്ലാ രോഗങ്ങൾക്കും പ്രതിരോധത്തിൽContinue Reading






















