‘സ്പർശം 2021’ ; മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് …
‘സ്പർശം 2021’ ; മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് … ഇരിങ്ങാലക്കുട :നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലും കേരള എക്‌സൈസ് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ ‘സ്പർശം 2021’ ൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ലഭിച്ചു. കോഴിക്കോട് ജെ. ഡി.Continue Reading
























