കാര്‍ഷിക-കായിക-ഡിജിറ്റല്‍ മേഖലക്ക് ഊന്നല്‍ നല്‍കി മുരിയാട്പഞ്ചായത്ത് വികസന സെമിനാര്‍
കാര്‍ഷിക-കായിക-ഡിജിറ്റല്‍ മേഖലക്ക് ഊന്നല്‍ നല്‍കി മുരിയാട്പഞ്ചായത്ത് വികസന സെമിനാര്‍ ഇരിങ്ങാലക്കുട : കായികമേഖലയിലെ അടിസ്ഥാന വികസനം, കാര്‍ഷികമേഖലയില്‍ കേരമുരിയാട്, കൃഷിയിടങ്ങളിലെ ജലസേചന നീരോഴുക്ക് സംവിധാനങ്ങളുടെ സൗകര്യവര്‍ദ്ധനവ്, ആസ്തി ഡിജിറ്റലൈസേഷന്‍, ഡിജിറ്റല്‍ ഡിവൈസ് ക്യാമ്പയിന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജി മുരിയാട് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റത്തിന്റെ രൂപരേഖ അവതരിപ്പിച്ച് മുരിയാട്ഗ്രാമപഞ്ചയാത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ആനന്ദപുരം ഇഎം.എസ്.ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്Continue Reading
























