പറമ്പിലെ പുല്ലിനു തീപിടിച്ചു; വയോധികന്‍ പൊള്ളേറ്റ് മരിച്ചു.
പറമ്പിലെ പുല്ലിനു തീപിടിച്ചു; വയോധികന്‍ പൊള്ളേറ്റ് മരിച്ചു. ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണക്കുന്നതിനിടയില്‍ പറമ്പില്‍ ജോലിക്കായി നിന്നിരുന്ന വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. പുല്ലൂര്‍ ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം പള്ളിക്ക് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറുക്കണക്കിന് വിസ്തൃതിയുള്ള തെങ്ങുംപറമ്പിലെ പുല്ലിനാണ് തീ പടര്‍ന്നത്. പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമംContinue Reading
























