ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മാപ്രാണത്ത് അപകടം ; തീയണച്ചത് ഫയർഫോഴ്സ് എത്തിയതിനെ തുടർന്ന് …
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മാപ്രാണത്ത് അപകടം ; തീയണച്ചത് ഫയർഫോഴ്സ് എത്തിയതിനെ തുടർന്ന് … ഇരിങ്ങാലക്കുട: മാപ്രാണത്ത് വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാർഡ് 35 ൽ തൈവളപ്പിൽ ക്ഷേത്രത്തിന് അടുത്ത് കുരിയാപ്പിളളി മാഹിന്റെ വീട്ടിൽ വൈകീട്ട് ആറരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.മാഹിന്റെ ഭാര്യയും കുട്ടിയും അമ്മയും സഹോദരി പുത്രനുമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് എത്തി നോക്കിയപ്പോൾ തീപ്പിടുത്തം കണ്ട കുടുബാംഗങ്ങൾContinue Reading
























