മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനി നന്ദനയ്ക്ക് ഒടുവിൽ വീടായി ; മാത്യകയായി പനമ്പിളളി കോളേജിലെ കൂട്ടുകാരും അധ്യാപകരും ജീവനക്കാരും …
മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനി നന്ദനയ്ക്ക് ഒടുവിൽ വീടായി ; മാത്യകയായി പനമ്പിളളി കോളേജിലെ കൂട്ടുകാരും അധ്യാപകരും ജീവനക്കാരും … ഇരിങ്ങാലക്കുട :2018 ലെ പ്രളയം തകർത്ത വീടിനു പകരം കൂട്ടുകാരും അധ്യാപകരും സ്നേഹം ചേർത്തുവെച്ച് പണിത വീട്ടിലിരുന്ന് ഇനി നന്ദനയ്ക്ക് പഠിക്കാം. പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമായി. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചContinue Reading























