സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്സിൽ പ്രതികൾക്ക് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000/-രൂപ നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചു …
സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്സിൽ പ്രതികൾക്ക് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000/-രൂപ നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചു … ഇരിങ്ങാലക്കുട: ബി ജെ പി യിൽ നിന്നും ഇരുപതോളം പ്രവർത്തകരുമായി സിപിഐ യിലേക്ക് മാറി പ്രവർത്തിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസ്സിൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു. വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട് ഹരിഹരൻ മകൻContinue Reading























