കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാ സമ്മേളനം എപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ ….
കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാ സമ്മേളനം എപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ …. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ എപ്രിൽ 3 ന് നടക്കുന്ന കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാപാര ഭവൻ കോൺഫ്രൻസ് ഹാളിൽ രണ്ട് മണിക്ക് നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് – പ്രസിഡണ്ട് പി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എഴ് മേഖലകളിൽ നിന്നായി അഞ്ഞൂറോളം പേർContinue Reading
























