ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ; ബിആർസി യുമായി ചേർന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ; ബിആർസി യുമായി ചേർന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : ബിആർസിയുമായി ചേർന്ന് മികച്ച സൗകര്യങ്ങളോടുകൂടിയ ഓട്ടിസം റീഹാബിറ്റേഷൻ സെന്റർ ഇരിങ്ങാലക്കുടയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട ബിആർസിയുടെ ഹോം ബേസ്ഡ് എജുക്കേഷൻ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾContinue Reading
























