ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സെക്കുലർ സ്ട്രീറ്റ് …
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സെക്കുലർ സ്ട്രീറ്റ് … ഇരിങ്ങാലക്കുട : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് . ഇതിന്റെ ഭാഗമായുളള യുവജന റാലിയും പൊതു സമ്മേളനവും ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ ഡിവൈഎഫ്ഐ തമിഴ്നാട് മുൻ സംസ്ഥാന സെക്രട്ടറി എസ് ബാലവേലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എ മനോജ്കുമാർContinue Reading
























