കനത്ത മഴ; കാറളത്ത് മണ്ണിടിച്ചിൽ; വേളൂക്കര പഞ്ചായത്തിൽ വൈക്കരയിൽ എട്ടോളം വീടുകൾ വെള്ളക്കെട്ടിൽ …
കനത്ത മഴ; കാറളത്ത് മണ്ണിടിച്ചിൽ; വേളൂക്കര പഞ്ചായത്തിൽ വൈക്കരയിൽ എട്ടോളം വീടുകൾ വെള്ളക്കെട്ടിൽ … ഇരിങ്ങാലക്കുട : കനത്ത മഴയിൽ കാറളത്ത് മണ്ണിടിച്ചിൽ. കാറളം വെള്ളാനിയിൽ വടക്കേ കോളനിയിൽ ഞാറ്റുവെട്ടി വീട്ടിൽ സുനിത സന്തോഷിന്റെ വീടിന്റെ പുറകിലേക്കാണ് ഉച്ചയോടെ മണ്ണിടിഞ്ഞ് വീണത്. സുനിതയും ഭർത്താവ് സന്തോഷും മകളുമാണ് ഇവിടെ താമസിക്കുന്നത്. ആശങ്കയെ തുടർന്ന് മാറി താമസിക്കാൻ അധികൃതർ ഇവർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാര്യമായ നഷ്ടങ്ങൾ റിപ്പോർട്ട്Continue Reading
























