ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..
ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും .. ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ 10 ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. രൂപത ബിഷപ് മാര്‍ പോളിContinue Reading
























