യുവാവിനെ അക്രമിച്ച് കാറും പണവും വെളിച്ചെണ്ണയും കവർന്ന കേസിൽ മുഖ്യപ്രതിയായ തുറവൻകാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ …
യുവാവിനെ അക്രമിച്ച് കാറും പണവും വെളിച്ചെണ്ണയും കവർന്ന കേസിൽ മുഖ്യപ്രതിയായ തുറവൻകാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട : യുവാവിനെ വധിക്കാൻ ശ്രമിച്ച് കാറും 38650 രൂപയും 61 ബോട്ടിൽ വെളിച്ചെണ്ണയും കവർന്ന കേസ്സിലെ മുഖ്യപ്രതി തുറവൻകാട് പുതുക്കാട്ടിൽ സഞ്ജു ( 25 ) എന്നയാളെ ജില്ലാ പോലീസ് മേധാവി എൌശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവും, സി ഐ അനിഷ്Continue Reading
























