13-മത് തൃശ്ശൂർ ജില്ല ശാസ്ത്രോൽസവം ; കൊടുങ്ങല്ലൂർ ഉപജില്ലയും സ്കൂളുകളിൽ പനങ്ങാട് എച്ച്എസ്എസും മുന്നിൽ …
13-മത് തൃശ്ശൂർ ജില്ല ശാസ്ത്രോൽസവം ; കൊടുങ്ങല്ലൂർ ഉപജില്ലയും സ്കൂളുകളിൽ പനങ്ങാട് എച്ച്എസ്എസും മുന്നിൽ … ഇരിങ്ങാലക്കുട : 13 – മത് തൃശ്ശൂർ ജില്ലാ ശാസ്ത്രോൽസവത്തിന്റെ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റുമായി മുന്നിൽ. 860 പോയിന്റോടെ തൃശ്ശൂർ വെസ്റ്റും 853 പോയിന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . പന്ത്രണ്ട് ഉപജില്ലകളിലെ വിദ്യാർഥികളാണ് മൽസര രംഗത്തുള്ളത്. സ്കൂളുകളിൽ കൊടുങ്ങല്ലൂർ പനങ്ങാട് എച്ച്എസ്എസ്Continue Reading
























