സ്കൂൾ അധികൃതരുടെ അനാസ്ഥ ;വിദ്യാർഥിനിയെ കലോൽസവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ് ..
സ്കൂൾ അധികൃതരുടെ അനാസ്ഥ ;വിദ്യാർഥിനിയെ കലോൽസവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ് .. ഇരിങ്ങാലക്കുട : സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം കലോൽസവത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥിനിയെ കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ്. കരുവന്നൂർ സെന്റ് ജോസഫ്സ് സി.ജി എച്ച്എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്യ എൻ വിനീഷിനാണ് സ്കൂൾ യുവ ജനോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിന് ഫസ്റ്റ്പ്രൈസും എ ഗ്രേഡും ലഭിച്ചിട്ടും സ്കൂളധികൃതർ സമയത്തിന് മത്സരത്തിനുള്ള രജിസ്സ്ട്രേഷൻ നടപടികൾContinue Reading
























