ഇടതുപക്ഷവേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാൽനട പ്രചരണ ജാഥക്ക് തുടക്കമായി ; സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുൻ എംപി സി എൻ ജയദേവൻ …
ഇടതുപക്ഷവേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാൽനട പ്രചരണ ജാഥക്ക് തുടക്കമായി ; സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുൻ എംപി സി എൻ ജയദേവൻ … ഇരിങ്ങാലക്കുട : ഇടതുപക്ഷ വേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽContinue Reading
























