” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി ഗവർണറുടെ കോലം കത്തിച്ച് ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ പ്രതിഷേധം …   ഇരിങ്ങാലക്കുട : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. ” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് , വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് എട്ടരയോടെ പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിലെContinue Reading

ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധം തുടർന്ന് രൂപത നേത്യത്വം ; അവകാശങ്ങൾ നിഷേധിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍…   ഇരിങ്ങാലക്കുട : ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ക്രൈസ്തവ ന്യൂനപക്ഷം ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ വാര്‍ഷിക സമ്മേളനം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 141 ഇടവകകളില്‍Continue Reading

ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം; ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ …   ഇരിങ്ങാലക്കുട: ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും അതു നേയെടുക്കാൻ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ . ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഭവനത്തിൽ നടന്നContinue Reading

ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം; ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ …   ഇരിങ്ങാലക്കുട: ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും അതു നേയെടുക്കാൻ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ . ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഭവനത്തിൽ നടന്നContinue Reading

കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം …   ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, വീട്ടമ്മ കാനയില്‍ ജെസിബിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തി പണികള്‍ താത്കാലികമായി നിര്‍ത്തി വയ്പ്പിച്ചു. കാറളം പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള താണിശേരി വെള്ളാനി റോഡിലാണ് എട്ട് മീറ്റര്‍ കാനനിര്‍മ്മാണം നടക്കുന്നത്. കല്ലടContinue Reading

നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ പൂർത്തിയാക്കി മുകുന്ദപുരം താലൂക്ക് ; താലൂക്കിന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലായി ലഭിച്ചത് 8543 നിവേദനങ്ങൾ… ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ മുകുന്ദപുരം താലൂക്കിൽ പൂർത്തിയായി. റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങൾ സ്കാൻ ചെയ്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട വെബ് -സൈറ്റിൽ അപ്ലോഡ്Continue Reading

രണ്ടാം നൂറു ദിന പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത് ; ലക്ഷ്യമിടുന്നത് അമ്പതോളം ലൈഫ് വീടുകളുടെ നിർമ്മാണ പൂർത്തീകരണവും ആയുർവേദ ആശുപത്രിയുടെ നിർമ്മാണവുമടക്കമുള്ള പദ്ധതികൾ …   ഇരിങ്ങാലക്കുട : രണ്ടാം നൂറുദിന പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത് .എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം,വിവിധ വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോൽദാന കർമ്മം, ലൈഫ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള വീടുകൾക്കുള്ള ഉപഹാര സമർപ്പണം, പുതുതായി നിർമ്മിച്ച അംഗൻവാടികളുടെ ഉദ്ഘാടനംContinue Reading

പദ്ധതി വിനയോഗം ; ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ ചിലവഴിച്ചത് 19 ശതമാനം മാത്രം; ഷീ ലോഡ്ജ് നിർമ്മാണം തോട് കയ്യേറിയെന്ന് വിമർശനം ; നഗരസഭ ഓഫീസിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നതിനെ ചൊല്ലിയും വിമർശനം …   ഇരിങ്ങാലക്കുട : 2023 – 24 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിനായി മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ , ഇരിങ്ങാലക്കുട നഗരസഭയുടെ ഇതുവരെയുള്ള ഫണ്ട് വിനിയോഗം 19 ശതമാനം മാത്രം. ജനറൽ വിഭാഗത്തിൽContinue Reading

പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ ; രോഗികളിൽ നിർധനരായ പത്ത് പേർക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ ….   ഇരിങ്ങാലക്കുട : പ്രവർത്തനം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ. നിലവിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെയും കാറളം, കാട്ടൂർ , പറപ്പൂക്കര, മുരിയാട്Continue Reading

വെളയനാട് വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ ; പിടിയിലായത് ആറോളം പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയായ പീച്ചി സ്വദേശി…   ഇരിങ്ങാലക്കുട : വെളയനാട് പട്ടാപ്പകൽ വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ . നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ പീച്ചി പുളിക്കൽ വീട്ടിൽ കൽക്കി എന്നു വിളിക്കുന്ന സന്തോഷിനെയാണ് (42 വയസ്സ്) തൃശൂർ റൂറൽContinue Reading