കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു….
കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട : കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീ നാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ ശ്രീലകം വീട്ടിൽ ആറ്റംകുളങ്ങര വാരിയത്ത് രാഘവൻ (64 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading