ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു. ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളും വരുന്നു. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെContinue Reading
























