43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് ..
43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് .. തൃശൂർ:നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോൾ ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേഫ് മാസ്റ്റര്‍ക്ക് നിറഞ്ഞ അഭിമാനം. “അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെContinue Reading
























