കാറളത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടും ആർഎസ്എസ് മുൻമുഖ്യ ശിക്ഷകനുമുൾപ്പെടെ പത്തോളം പേർ സിപിഎമ്മിലേക്ക്..
കാറളത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടും ആർഎസ്എസ് മുൻമുഖ്യ ശിക്ഷകനുമുൾപ്പെടെ പത്തോളം പേർ സിപിഎമ്മിലേക്ക്.. ഇരിങ്ങാലക്കുട : കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡണ്ടും കർഷക കോൺഗ്രസ്സ് മുൻജില്ലാ പ്രസിഡണ്ടുമായ എൻ എം ബാലകൃഷ്ണൻ്റെ മകനുമായ എൻ ബി വത്സകുമാർ, കോൺഗ്രസ്സ് പ്രവർത്തകരായ സുഷിൽ കല്ലട, സുനിൽകുമാർ പട്ടാട്ട് , രഞ്ജിത് കടവിൽ, ഷിബു മങ്കടിയാൻ, സോണി മനയിൽ , ആർഎസ്എസ് മുൻ മുഖ്യശിക്ഷകനായിരുന്ന വസന്തകുമാർ, ആർഎസ്എസ് പ്രവർത്തകരായിരുന്ന എം ജെ രാഗേഷ്Continue Reading
























