17 മത് ബൈബിൾ കൺവെൻഷൻ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ ഡിസംബർ 12, 13, 14, 15 തീയ്യതികളിൽ
17-മത് ബൈബിൾ കൺവെൻഷൻ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ ഡിസംബർ 12, 13, 14, 15 തീയ്യതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 12 മുതൽ 15 വരെ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന 17- മത് ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12 ന് രാവിലെ 11.30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷ ഉദ്ഘാടനം ചെയ്യും. 3500 ഓളം പേർContinue Reading