ഫണ്ടിന്റെ അപര്യാപ്തത, കുട്ടംകുളം മതില്‍ പുനര്‍നിര്‍മ്മാണം നീളുന്നു ;താത്കാലിക വേലിയും ഭാഗികമായി തകർന്ന അവസ്ഥയിൽ; ക്ഷേത്രക്കുളത്തില്‍ അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്‌സ് അധിക്യതർ.
ഫണ്ടിന്റെ അപര്യാപ്തത, കുട്ടംകുളം മതില്‍ പുനര്‍നിര്‍മ്മാണം നീളുന്നു ;താത്കാലിക വേലിയും ഭാഗികമായി തകർന്ന അവസ്ഥയിൽ; ക്ഷേത്രക്കുളത്തില്‍ അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്‌സ് അധിക്യതർ. ഇരിങ്ങാലക്കുട: കനത്ത മഴയിൽ തകര്‍ന്ന ശ്രീകൂടൽമാണിക്യ ക്ഷേത്രം കുട്ടംകുളത്തിൻ്റെ മതില്‍ നിർമ്മാണം അനിശ്ചിതാവസ്ഥയിൽ. സാങ്കേതിക തടസവും ഫണ്ടിന്റെ അപര്യാപ്തതയുമാണു പുനര്‍ നിര്‍മാണം നീളുവാന്‍ കാരണമാകുന്നതെന്നു ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. 2021 മെയ് 16 നാണു കനത്ത മഴയില്‍ കുട്ടംകുളം തെക്കേContinue Reading
























