ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച്…
ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച്… ഇരിങ്ങാലക്കുട: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയ്ക്കെതിരെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ അധ്യക്ഷതയിൽ നടന്ന സമരം മുൻ കെ. പി. സി. സി. നിർവാഹക സമിതി അംഗം എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റയത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു.Continue Reading
























